Artwork

Innhold levert av Storiyoh. Alt podcastinnhold, inkludert episoder, grafikk og podcastbeskrivelser, lastes opp og leveres direkte av Storiyoh eller deres podcastplattformpartner. Hvis du tror at noen bruker det opphavsrettsbeskyttede verket ditt uten din tillatelse, kan du følge prosessen skissert her https://no.player.fm/legal.
Player FM - Podcast-app
Gå frakoblet med Player FM -appen!

Historica

Del
 
Arkivert serier ("Inaktiv feed" status)

When? This feed was archived on July 31, 2022 05:09 (2y ago). Last successful fetch was on March 11, 2022 07:08 (2+ y ago)

Why? Inaktiv feed status. Våre servere kunne ikke hente en gyldig podcast feed for en vedvarende periode.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage series 3301767
Innhold levert av Storiyoh. Alt podcastinnhold, inkludert episoder, grafikk og podcastbeskrivelser, lastes opp og leveres direkte av Storiyoh eller deres podcastplattformpartner. Hvis du tror at noen bruker det opphavsrettsbeskyttede verket ditt uten din tillatelse, kan du følge prosessen skissert her https://no.player.fm/legal.
ചരിത്രം ഭൂതകാലത്തെ(Past)യാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ചരിത്രം മാറ്റത്തെയും രേഖപ്പെടുത്തുന്നുണ്ട്. മാറ്റത്തെ അടയാളപ്പെടുത്തുമ്പോൾ, ചരിത്രം, നമ്മൾ ജീവിക്കുന്ന വർത്തമാനത്തെ പുതുക്കി പണിയുന്നതിനെക്കൂടി ഉൾക്കൊള്ളുന്നു എന്നുവേണം കരുതാൻ. അങ്ങനെയാണെങ്കിൽ ചരിത്രരചന എന്നു പറയുന്നത് രാഷ്ട്രീയമായ ഒരു ഇടപെടൽ കൂടിയാകുന്നു. അപ്പോൾ ആർക്കിയോളജിക്കൽ തെളിവുകളെയും എഴുതപ്പെട്ട രേഖകളെയും ആശ്രയിച്ചുള്ള പഠനങ്ങൾ പോരാതെ വരുന്നു. മനുഷ്യരുടെ സാമൂഹിക ഓർമ്മകളിലും(Collective social memory), ദൈനംദിന ജീവിത അനുഭവങ്ങളിലും, ചരിത്ര-ജീവിതത്തെ ഉള്ളൊതുക്കിയിരിക്കുന്ന മിത്തുകളിലും, മനുഷ്യരുടെ ആത്മാവിഷ്‌കാരങ്ങളിലുമെല്ലാം ചരിത്രമുണ്ട്. ഈ തിരിച്ചറിവ് ചരിത്ര രചനയ്ക്ക് പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും നൽകുന്നു. ചരിത്ര രചനകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാന നിർമ്മിതിയാണ്. ചരിത്രം, ഭാവികാലത്തെ നിർമ്മിക്കുന്നതിനു വേണ്ട വിഭവങ്ങൾ തന്നെയെന്നും, ചരിത്രത്തിന് വസ്തുതകളുടെയും രേഖകളുടെയും അടിത്തറയോടൊപ്പം ഓർമ്മകളിലെ ചരിത്ര അവബോധങ്ങളും ജീവിത പ്രക്രിയകളുടെ അനുഭവ സാക്ഷ്യങ്ങളും പരിഗണനാ വിഷയമാണ്. ചരിത്രത്തിലെ മാറ്റങ്ങളെയും സമൂഹ രൂപീകരണ പ്രക്രിയകളെയും വിശകലനം ചെയ്യുന്നത്, ഭാവിയിൽ ഉണ്ടാകേണ്ട നീതിയുക്തമായ ഒരു കൂട്ടായ സാമൂഹിക നിർമ്മിതിക്കായിട്ടാണ് എന്ന് ഈ രചനാരീതി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതിന് സാമൂഹ്യമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായും ചില സൈദ്ധാന്തിക വിവക്ഷകൾ ചരിത്ര ഭൂതകാലത്തെയും നമ്മുടെ ദൈനംദിന വർത്തമാനത്തെയും മനസ്സിലാക്കാൻ ആവശ്യമായി വരികയും ചെയ്യുന്നു. ജനജീവിതവുമായി ബന്ധപ്പെട്ട ചില പരിഗണനകൾ അതിനുണ്ടാകണം എന്നു വ്യക്തം. ചുരുക്കത്തിൽ കാലാകാലങ്ങളിൽ തങ്ങളുടെ അജണ്ടകൾ ഒളിപ്പിച്ചുവെച്ച് ആർക്കും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാൻ കഴിയില്ല എന്നർത്ഥം.
  continue reading

51 episoder

Artwork

Historica

updated

iconDel
 
Alle episoder

×
 
Loading …

Velkommen til Player FM!

Player FM scanner netter for høykvalitets podcaster som du kan nyte nå. Det er den beste podcastappen og fungerer på Android, iPhone og internett. Registrer deg for å synkronisere abonnement på flere enheter.

Hurtigreferanseguide

Copyright 2024 | Sitemap | Personvern | Vilkår for bruk | | opphavsrett